തരംഗമായി റാമും ജാനുവും : ഏറ്റെടുത്ത് ട്രോളന്മാർ | filmibeat Malayalam

2018-10-10 27

96 movie social media trending
കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയില്‍ തൃഷയാണ് നായിക. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിജയ് സേതുപതിയ്ക്കും തൃഷയ്ക്കും വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും സജീവമായിരിക്കുകയാണ്.
#96TheMovie